2011 ജൂലൈ 23, ശനിയാഴ്‌ച

എന്റെ വിധ്യാലയം

നടുവില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
ഞാന്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിച്ചതും ഇപ്പോള്‍ ജോലി ചെയ്യുന്നതും നടുവില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ഈ സ്ഥാപനത്തിലാണ്.
നടുവില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ഈ സ്ഥാപനത്തില്‍ സ്കൂള്‍ ഐറ്റി കോഡിനേറ്ററായും കലാ അദ്ധ്യാപകനായും ജോലി ചെയ്തു വരുന്നു.


2002 മുതല്‍ നാടുവില്‍ ഹെയര്‍ സെക്കന്ററി സ്കൂളില്‍ കലാ വിഭാഗം അദ്ധ്യാപകനായി ജൂലി ചെയ്യുന്നു

ഏഴു വര്‍ഷമായി നടുവില്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്കൂള്‍ ഐ റ്റി കോഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു